സ്ഥാനാർഥി പര്യടനം

പാണ്ടനാട് പ്രയാർ പ്രദേശത്ത് ജി കൃഷ്‌ണകുമാറിനെ സ്വീകരിക്കുന്നു
മാന്നാർ
ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി ജി കൃഷ്‌ണകുമാറിന്റെയും ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികളുടെയും സ്വീകരണപര്യടനം പാണ്ടനാട് പ്രയാർ ജങ്ഷനിൽനിന്ന് ആരംഭിച്ചു. ആർജെഡി നേതാവ് മനു പിള്ള ഉദ്ഘാടനംചെയ്‌തു. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, പാണ്ടനാട് ലോക്കൽ സെക്രട്ടറി ജി രാജേന്ദ്രൻ, ബാബു കളത്ര, കെ എം സഞ്‌ജുഖാൻ എന്നിവർ സംസാരിച്ചു. പര്യടനം മിത്രമഠം ജങ്ഷനിൽ സമാപിച്ചു.









0 comments