ad
Deshabhimani

പുസ്‍തകം പ്രകാശിപ്പിച്ചു

book publishing

ഗാന രചയിതാവ് ശങ്കരൻ വള്ളികുന്നം രചിച്ച 'കുപ്പിവളയും കൈവിലങ്ങും' എന്ന ഗാനസമാഹാരത്തിന്റെ പ്രകാശന ചടങ്ങ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:12 AM | 1 min read

ചാരുംമൂട്

ഗാന രചയിതാവ് ശങ്കരൻ വള്ളികുന്നം രചിച്ച ‘കുപ്പിവളയും കൈവിലങ്ങും' എന്ന ഗാനസമാഹാരം സ്ത്രീശബ്ദം മാസിക ചീഫ് എഡിറ്റർ അഡ്വ. സി എസ് സുജാത വിദ്യാധിരാജ ഇന്റർനാഷണൽ പ്രതിനിധി ടി ഡി വിജയൻ നായർക്ക് നൽകി പ്രകാശിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ഗ്രന്ഥശാല സെക്രട്ടറി ഹരി ആർ പിള്ള അധ്യക്ഷനായി. സാഹിത്യകാരൻ വള്ളികുന്നം രാജേന്ദ്രൻ പുസ്തകപരിചയം നടത്തി. ടി രഞ്ജിത്ത്, വി കെ ശ്രീകുമാർ , ആർ അശോകൻ, ബാബു കുഴിവിളയിൽ, മനോജ് പനത്താഴ , അനിൽ നീണ്ടകര , രാജൻ മണപ്പള്ളി, സൗലാഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home