Deshabhimani

രക്തദാന 
സമ്മതപത്ര 
കാമ്പയിൻ

ഈ
വെബ് ഡെസ്ക്

Published on Oct 23, 2026, 12:46 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ ഫെസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ വൈഎംസിഎ വനിത ഫോറം, മാവേലിക്കര സെന്റ് തോമസ് ഹോസ്‌പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ഫെസ്‌റ്റ്‌ ഗ്രൗണ്ടിൽ രക്തദാന സമ്മതപത്ര കാമ്പയിൻ നടന്നു. ഫെസ്‌റ്റ്‌ ചെയർമാൻ പി എം തോമസ്, ഭാരത് സെക്യൂരിറ്റി സർവീസ് ഉടമ എൻ ബി മുരളീധരൻനായരിൽനിന്ന് സമ്മതപത്രം ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്‌തു. വനിതാ ഫോറം സെക്രട്ടറി ഡോ. ഷേർലി ഫിലിപ്പ് അധ്യക്ഷയായി. ജേക്കബ് വഴിയമ്പലം, പി ആർ പ്രദീപ്കുമാർ, സുജ ജോൺ, നിമ്മി മാത്യു, ജോസ് കെ ജോർജ്, ബീന ചിറമേൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home