ad
Deshabhimani

ജോസഫ് ജെയിംസിനെ അനുസ്‌മരിച്ചു

ജോസഫ് ജെയിംസ് അനുസ്‌മരണ സമ്മേളനം എസ്ബിഐ എംപ്ലോയീസ് 
അസോസിയേഷൻ ജനറൽ സെക്രട്ടറി സി ജയരാജ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on May 29, 2026, 11:45 PM | 1 min read

ആലപ്പുഴ
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി )യുടെയും ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ജോസഫ് ജെയിംസിന്റെ രണ്ടാംചരമവാർഷികം ആചരിച്ചു. എകെബിആർഎഫ്, ബെഫി ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്‌മരണം എസ്ബിഐ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ജയരാജ് ഉദ്ഘാടനംചെയ്‌തു. എസ് ചന്ദ്രബാബു അധ്യക്ഷനായി. എസ് സി സുരേഷ്, എം ബാബു, ഹരിഹര ബ്രഹ്മമോഹനൻ, വി ബി പദ്മകുമാർ, കെ എൻ ചന്ദ്രബാബു, സി മണിയപ്പൻ, വി കെ രമേശൻ, കെ ആർ ശശികുമാർ, പി തുളസീദാസൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home