Deshabhimani

ബാലസംഘം മേഖലാ സമ്മേളനം

balasangam

ബാലസംഘം പല്ലന മേഖലാ സമ്മേളനം തൃക്കുന്നപ്പുഴ പഞ്ചായത്തംഗം ജെ മായ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 07, 2026, 12:30 AM | 1 min read

ഹരിപ്പാട്

ബാലസംഘം പല്ലന മേഖലാ സമ്മേളനം തൃക്കുന്നപ്പുഴ പഞ്ചായത്തംഗം ജെ മായ ഉദ്ഘാടനംചെയതു. മേഖലാ പ്രസിഡന്റ് അക്ഷര അധ്യക്ഷയായി. കോ–ഓർഡിനേറ്റർ സീമ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം നിതിൻ ഓടമ്പള്ളി, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിഘ, മേഖലാ ഭാരവാഹികളായ ശാലിനി, സുബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അനിഘ (പ്രസിഡന്റ്), ആദിദേവ്, ശ്രീലക്ഷ്‌മി (വൈസ്‌പ്രസിഡന്റുമാർ) അക്ഷര (സെക്രട്ടറി), ദേവി ഷിജു, അമൽ രാജ് (ജോയിന്റ് സെക്രട്ടറിമാർ) ജെ മായ (കൺവീനർ), ശാലിനി, സുബി (ജോയിന്റ്‌ കൺവീനർമാർ) സീമ (കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home