ad
Deshabhimani

അയ്യൻകാളി ജന്മദിനാഘോഷം

എകെപിഎംഎസ് ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മഹാത്മാ അയ്യൻകാളി ജന്മദിനാഘോഷം  സംസ്ഥാന വർക്കിങ് പ്രസിഡന്റ്  ടി പി രാജൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 29, 2026, 01:23 AM | 1 min read

ചെങ്ങന്നൂർ

എകെപിഎംഎസ് ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനാഘോഷം നടന്നു. എകെപിഎംഎസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ടി പി രാജൻ ഉദ്ഘാടനംചെയ്‌തു. ​യൂണിയൻ പ്രസിഡന്റ്‌ അരുൺ കെ കൃഷ്‌ണൻ അധ്യക്ഷനായി. 
 സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി മുഖ്യപ്രഭാഷണം നടത്തി. 
 എകെപിഎംഎസ് യൂണിയൻ സെക്രട്ടറി ജയേഷ് പെണ്ണുക്കര, ​സംസ്ഥാന വനിതാസംഘം പ്രസിഡന്റ്‌ പ്രസന്ന ഷാജി, അനീഷ് പെരിങ്ങാല, സി കെ രമണൻ, ശശി അരീക്കര, കെ ജി ബിനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home