ad
Deshabhimani

ഉണർവ് ബോധവൽക്കരണം

ഉണർവ് 2026 കൗമാര ആരോഗ്യ ബോധവൽക്കരണം ജില്ലാ പഞ്ചായത്ത്  
സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ ഉദ്ഘാടനംചെയ്യുന്നു

ഉണർവ് 2026 കൗമാര ആരോഗ്യ ബോധവൽക്കരണം ജില്ലാ പഞ്ചായത്ത് 
സ്ഥിരംസമിതി അധ്യക്ഷൻ ആർ രാഹുൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 02:09 AM | 1 min read

തകഴി

കൗമാരക്കാരുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണവും ബോധവൽക്കരണവും ലക്ഷ്യമിട്ട് തോട്ടുവാത്തല വായനശാലയിൽ ‘ഉണർവ് 2026' സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി ജെ ജയപ്രിയ അധ്യക്ഷയായി. ലീഗൽ സർവീസ് സൊസൈറ്റി കൗൺസിലർ പി എം ഷാജി ക്ലാസ്‌ നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ്, വൈസ് പ്രസിഡന്റ് എസ് ഡി രവി, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുമോൾ സുജിത്ത്, സ്ഥിരംസമിതി അധ്യക്ഷ ബീന വിനോദ്, പഞ്ചായത്തംഗങ്ങളായ സന്തോഷ് പട്ടണം, ദീപ ശക്തി, ​ആരോഗ്യ ശുചിത്വ പോഷണ സമിതി കൺവീനർ സി രഞ്ജനദേവി, എച്ച്ഐ തോമസ്,രാരിച്ചൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home