ad
Deshabhimani

ചിത്രകലാ പ്രദർശനം 
തുടങ്ങി

ദി കംപ്ലീറ്റ് ആർട്ട് കൊച്ചിയുടെ "എവരിതിങ്‌ കംസ്‌ ഇൻ ടൈം' കലാ പ്രദർശനം എഴുത്തുകാരൻ 
വൈക്കം എം കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

ദി കംപ്ലീറ്റ് ആർട്ട് കൊച്ചിയുടെ "എവരിതിങ്‌ കംസ്‌ ഇൻ ടൈം' കലാ പ്രദർശനം എഴുത്തുകാരൻ 
വൈക്കം എം കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 10, 2026, 12:59 AM | 1 min read

ആലപ്പുഴ

ദി കംപ്ലീറ്റ് ആർട്ട് കൊച്ചിയുടെ "എവരിതിങ്‌ കംസ്‌ ഇൻ ടൈം' കലാ പ്രദർശനം ആലപ്പുഴ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. എഴുത്തുകാരൻ വൈക്കം എം കെ ഷിബു ഉദ്ഘാടനംചെയ്തു. ശ്രീകാന്ത് നെട്ടൂർ ക്യൂറേറ്റ് ചെയ്യുന്ന എക്സിബിഷനിൽ അർച്ചന കൃഷ്ണൻ, അവിനാഷ് മാത്യു, സുരേഷ് കൂത്തുപറമ്പ്, ഷെർലി ജോസഫ് ചാലിശേരി, കോടൻ കണ്ടത്ത് ആന്റണി ഫ്രാൻസിസ്, എ ശാസ്ത്ര ശർമൻ, രവീന്ദ്രനാഥ് ബാലകൃഷ്ണൻ തുടങ്ങിയ 23 ആർട്ടിസ്റ്റുകൾ വരച്ച ചിത്രങ്ങളാണ്‌ പ്രദർശനത്തിനുള്ളത്‌. പകൽ 11 മുതൽ വൈകിട്ട് ഏഴ്‌ വരെയാണ്‌ പ്രദർശനം. 17ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home