ad
Deshabhimani

ആർജെഡി ധർണ നടത്തി

ഇന്ധന വിലവർധനയ്‌ക്കെതിരെ ആർജെഡി കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  ധർണ  
എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു

ഇന്ധന വിലവർധനയ്‌ക്കെതിരെ ആർജെഡി കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ 
എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 06:58 AM | 1 min read

കോവളം

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയ്‌ക്കെതിരെ ആർജെഡി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിച്ച ധർണയുടെ ഭാഗമായി കോവളം നിയോജകമണ്ഡലത്തിലെ കാഞ്ഞിരംകുളം ജങ്‌ഷനിൽ സംഘടിപ്പിച്ച ധർണ ദേശീയ ജനറൽ സെക്രട്ടറി എ നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. കോവളം മണ്ഡലം പ്രസിഡന്റ്‌ തെന്നൂർക്കോണം ബാബു അധ്യക്ഷനായി. വിഴിഞ്ഞം ജയകുമാർ, വി സുധാകരൻ, ചൊവ്വര സുനിൽ, തിങ്കൾ ഗോപകുമാർ, പുല്ലുവിള ജോയ്, പാറക്കുഴി അനീഷ്, കരിച്ചൽ ഗോപാലകൃഷ്ണൻ, എ സുകുമാരൻ, ടി ഡി ശശികുമാർ, അരുമാനൂർ മുരുകൻ, പൂവാർ അഷറഫ്, എം കെ രഘു, വി രത്‌നരാജ്, ടി വിജയൻ, എസ് വിജയകുമാർ, പുല്ലുവിള വിൻസെന്റ്‌ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home