ad
Deshabhimani

ലഹരിവിരുദ്ധ വാക്കത്തോൺ

പുത്തൻകാവ് മെട്രോപോളീറ്റൻ ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ 
സർവീസ് സ്‌കീമിന്റെ ലഹരിവിരുദ്ധ കമാൻഡോസ് വാക്കത്തോൺ 
സമാപനസമ്മേളനം പ്രിൻസിപ്പൽ സജി പട്ടരുമഠം ഉദ്ഘാടനംചെയ്യുന്നു

പുത്തൻകാവ് മെട്രോപോളീറ്റൻ ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ 
സർവീസ് സ്‌കീമിന്റെ ലഹരിവിരുദ്ധ കമാൻഡോസ് വാക്കത്തോൺ 
സമാപനസമ്മേളനം പ്രിൻസിപ്പൽ സജി പട്ടരുമഠം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 23, 2026, 02:27 AM | 1 min read

ചെങ്ങന്നൂർ

പുത്തൻകാവ് മെട്രോപോളീറ്റൻ ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ലഹരിവിരുദ്ധ കമാൻഡോസ് വാക്കത്തോൺ സംഘടിപ്പിച്ചു. സമാപനസമ്മേളനം പ്രിൻസിപ്പൽ സജി പട്ടരുമഠം ഉദ്ഘാടനംചെയ്‌തു. അധ്യാപകൻ സുനിൽ പി ഉമ്മൻ സന്ദേശം നൽകി. പ്രഥമാധ്യാപകൻ അലക്‌സ്‌ വർഗീസ് മാവേലിക്കര, സ്‌റ്റാഫ് സെക്രട്ടറി കെ ഒ തോമസ്, പി ജെ ജോഫി, സൂസൻ മാത്യു, പ്രോഗ്രാം ഓഫീസർ ഷീബ മനോജ്, സീനിയർ അസിസ്‌റ്റന്റ് ലിജി അലക്‌സാണ്ടർ, ബിന്ദു മാണി, ലിനു എബി, സുനില മാത്യു, കെ സുജ, സൂസൻ ചാക്കോ, ഷീനു വി തോമസ്, മറിയാമ്മ ഫിലിപ്പ്, മറിയം ഫീലിപ്പോസ്, റിൻസി പോൾ എന്നിവർ നേതൃത്വം നൽകി. പ്രത്യേക അസംബ്ലിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും പൊതുജനങ്ങളിൽനിന്ന്‌ ഒപ്പുശേഖരണവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home