ലഹരി വിരുദ്ധ റാലി

അരൂർ
എഴുപുന്ന ഉണർവിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സംഘടിപ്പിച്ചു. അരൂർ എസ് ഐ വി എ അബീഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ് പി മുരളീധരൻ നായർ, എസ് ടി ശ്യാമളകുമാരി, പി പി അശോകൻ, പി കെ മധുക്കുട്ടൻ, വി ജി മനോജ് സുധ കൈതാരം, ജോഷി കണ്ടേക്കാട്ട്, പി കെ ഹരിദാസ് , പി പി ലാലൻ, ടി ടി രമേശൻ , ഉഷ മനോജ് എന്നിവർ സംസാരിച്ചു.









0 comments