പൂർവവിദ്യാർഥി സംഗമം

ചേർത്തല ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമം മുൻ പ്രധാനാധ്യാപകൻ ജോയ് സെബാസ്‌റ്റ്യൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ഹോളിഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ പൂർവവിദ്യാർഥി സംഗമം മുൻ പ്രധാനാധ്യാപകൻ ജോയ് സെബാസ്‌റ്റ്യൻ ഉദ്‌ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷനായി. പ്രധാനാധ്യാപിക എം മിനി, പിടിഎ വൈസ് പ്രസിഡന്റ് ലിജു ജോസഫ്, കൺവീനർ സാജു തോമസ്, സനൽകുമാർ, സെബാസ്‌റ്റ്യൻ ചാക്കോ, വിനോദ് ജേക്കബ്, ബാലമുരളി, അഭിരാം എസ് ബിജു, വി ശ്രീഹരി, നീത ദേവസ്യ, സിനി തോമസ് എന്നിവർ സംസാരിച്ചു.









0 comments