Deshabhimani

ജന്തർ മന്തറിൽ 
ആലപ്പുഴയുടെ ധീരസാന്നിധ്യം

ജന്തർ മന്തർ സമര സ്ഥലത്തുനിന്നും ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് മേഖല ജോ. സെക്രട്ടറി കാർത്തിക് ഗോപിയെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നു

ജന്തർ മന്തർ സമര സ്ഥലത്തുനിന്നും ഡിവൈഎഫ്ഐ മാവേലിക്കര ടൗൺ തെക്ക് മേഖല ജോ. സെക്രട്ടറി കാർത്തിക് ഗോപിയെ പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 03:05 AM | 1 min read

മാവേലിക്കര

ജന്തർ മന്തർ സമരത്തിൽ ആലപ്പുഴയുടെ ധീര സാന്നിധ്യമായി ഡിവൈഎഫ്ഐ നേതാക്കൾ. മാവേലിക്കര ഏരിയ കമ്മിറ്റിയിലെ മാവേലിക്കര ടൗൺ തെക്ക് മേഖല ജോ. സെക്രട്ടറി കാർത്തിക് ഗോപിയും ആലപ്പുഴ ഏരിയ കമ്മിറ്റിയിലെ കൊമ്മാടി മേഖല സെക്രട്ടറി വിഷ്ണു ഉമേഷുമാണ് സമരത്തിൽ പങ്കെടുത്തത്. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് ഇരുവരെയും സമര സ്ഥലത്തുനിന്നും പിടിച്ചുകൊണ്ടുപോയത്.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home