ad
Deshabhimani

യുവധാര കാന്പയിന്‍ തുടങ്ങി

Yo
വെബ് ഡെസ്ക്

Published on Sep 23, 2026, 02:21 AM | 1 min read

ചേർത്തല

ഡിവൈഎഫ്‌ഐ മുഖമാസിക യുവധാര പ്രചാരണ കാന്പയിന്‍ ചേർത്തല ബ്ലോക്കിൽ തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ ചലച്ചിത്രനടനും സംവിധായകനുമായ ഛോട്ടാ വിപിനിനെ വരിക്കാരനായി ചേർത്ത്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ ട്രഷറർ കെ ജെ ജിസ്മി, ബ്ലോക്ക് സെക്രട്ടറി എസ്‌ സുമേഷ്, ട്രഷറർ വിമൽമോഹൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home