വി എസ് അനുസ-്മരണം ഹരിപ്പാട്

കെഎസ‍്കെടിയു ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്മരണം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
കെഎസ--്കെടിയു ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ-്മരണം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ-്തു. സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് അധ്യക്ഷനായി. ഏരിയ ആക-്ടിങ് സെക്രട്ടറി വി രാജു, എൻ സോമൻ, രുഗ്‌മിണി രാജു, പി എം ചന്ദ്രൻ, എസ് കൃഷ-്ണകുമാർ, എം എസ് വി അംബിക എന്നിവർ സംസാരിച്ചു.









0 comments