ad
Deshabhimani

ട്രാഫിക് മിറർ സ്ഥാപിച്ചു ​

കഞ്ഞിക്കുഴി പഞ്ചായത്തിൽ വനസ്വർഗം പള്ളിക്ക്‌ സമീപം ശക്തിപുരം ജങ്‌ഷനിൽ സ്ഥാപിച്ച ട്രാഫിക് മിറർ പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാറും കെ കെ കുമാരൻ പാലിയേറ്റീവ് സെക്രട്ടറി പി ജെ കുഞ്ഞപ്പനും ചേർന്ന് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 12:35 AM | 1 min read

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്തിൽ വനസ്വർഗം പള്ളിക്ക്‌ സമീപം ശക്തിപുരം ജങ്ഷനില്‍ ട്രാഫിക് മിറർ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്‌കുമാറും കെ കെ കുമാരൻ പാലിയേറ്റീവ് സെക്രട്ടറി പി ജെ കുഞ്ഞപ്പനും ചേർന്ന് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗങ്ങളായ പി ടി ശശിധരൻ, എം ഡി മുരളി, ബ്ലോക്ക് പഞ്ചായത്തംഗം ബിനീഷ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home