ad
Deshabhimani

കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം

temple

ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിർമിക്കുന്ന 
കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനത്തിന് ക്ഷേത്ര തന്ത്രി 
രമേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ശിലാപൂജ നടത്തുന്നു

വെബ് ഡെസ്ക്

Published on Mar 06, 2026, 12:00 AM | 1 min read

ചാരുംമൂട്

ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിർമിക്കുന്ന കൊടിമരത്തിന്റെ ആധാര ശിലാസ്ഥാപനം നടന്നു. തന്ത്രി കീഴ്താമരശേരി മഠത്തിൽ രമേഷ് ഭട്ടതിരിപ്പാട്‌ മുഖ്യകാർമികനായി. ഏപ്രിൽ 23നാണ് സ്വർണ ധ്വജപ്രതിഷ്‌ഠാ മഹോത്സവം. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ യു അനിൽകുമാർ, സെക്രട്ടറി ആർ സുരേഷ്‌കുമാർ, വൈസ്‌പ്രസിഡന്റുമാരായ പി ബാലകൃഷ്‌ണപിള്ള, സഹദേവൻനായർ, എ ജി അരുൺ, ജോയിന്റ്‌ സെക്രട്ടറിമാരായ എസ് സനിൽകുമാർ, സി വി രാജീവ്, കെ കോമളൻ എന്നിവർ നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home