ad
Deshabhimani

ഫുട്‍ബോൾ ആവേശത്തിൽ അധ്യാപകരും

കെഎസ്‌ടിഎ ജില്ലാ കലാകായിക സബ്കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ജില്ലാ സ്‍പോർട്സ് കൗൺസിൽ  പ്രസിഡന്റ്‌ വി ജി വിഷ്‍ണു ഉദ്ഘാടനംചെയ്യുന്നു

കെഎസ്‌ടിഎ ജില്ലാ കലാകായിക സബ്കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ജില്ലാ സ്‍പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വി ജി വിഷ്‍ണു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 01:30 AM | 1 min read

ആലപ്പുഴ
കെഎസ്ടിഎ ജില്ലാ കലാകായിക സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോൾ ആരവത്തിൽ അധ്യാപകരും. പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ തിരുവമ്പാടി ക്യാബിനറ്റ് ടർഫിൽ ജില്ലാ സ്‍പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വി ജി വിഷ്‍ണു ഉദ്ഘാടനംചെയ്‌തു. സംസ്ഥാന നേതാക്കളായ സി ജ്യോതികുമാർ, എം സിന്ധു, ജില്ലാ പ്രസിഡന്റ്‌ കെ എം ജോസഫ് മാത്യു, സെക്രട്ടറി ടി ജെ അജിത്‌, ഭാരവാഹികളായ ജിജോ ജോസഫ്, കെ എസ് ശ്രീദേവി, പി കെ ഉമാനാഥൻ, എസ് ധനപാൽ, ആർ സതീഷ് കൃഷ്ണ, കെ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home