Deshabhimani

ശ്രീനാരായണഗുരു സമാധി ദിനാചരണം

sreenarayana guru

ശ്രീനാരായണഗുരു സമാധിദിനാചരണം ചാരുംമൂട് എസ്എൻഡിപി യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:06 AM | 1 min read

ചാരുംമൂട് ​

ചാരുംമൂട് എസ്എൻഡിപി യൂണിയൻ സമാധി ദിനാചരണം നടത്തി. യൂണിയൻ ചെയർമാൻ ഡോ. എ വി ആനന്ദരാജ് ഭദ്രദീപം തെളിച്ചു. ഗോപൻ ആഞ്ഞിലിപ്ര അധ്യക്ഷനായി. രേഖ സുരേഷ് സമാധിദിന സന്ദേശം നൽകി. ശശി സ്‌റ്റീൽ ലാൻഡ്, ടി എസ് അശോകൻ, ഷിബു കൊട്ടക്കാട്ടുശേരി, വിഷ്‌ണു ചാരുംമൂട്, പിയൂഷ് ചാരുംമൂട്, ഗിരീഷ് അമ്മ, തുളസീദാസ്, ബൈജു, ഷീല സോമൻ, വൈസ്ചെയർപേഴ്സൺ അർച്ചന പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home