ad
Deshabhimani

പി കെ കുഞ്ഞപ്പനെ അനുസ്‌മരിച്ചു

anusmaranam

പി കെ കുഞ്ഞപ്പന്റെ സ്‌മരണാർഥം കുടുംബം ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകിയ സഹായ ഉപകരണങ്ങൾ എച്ച് സലാം എംഎൽഎ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on May 01, 2026, 02:09 AM | 1 min read

അമ്പലപ്പുഴ

സിപിഐ എം ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞപ്പന്റെ ഒന്നാം അനുസ്‌മരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം എ പി ഗുരുലാൽ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, ഏരിയാ സെക്രട്ടറി സി ഷാംജി, കമ്മിറ്റി അംഗങ്ങളായ ജെ ജയകുമാർ, ബി അൻസാരി, ലോക്കൽ സെക്രട്ടറി എ അജയകുമാർ, മുതിർന്ന പാർടി അംഗം എൻ എ ഷംസുദീൻ എന്നിവർ സംസാരിച്ചു. ​പി കെ കുഞ്ഞപ്പന്റെ സ്‌മരണാർഥം ചേതന പാലിയേറ്റീവ് കെയർ സൊസൈറ്റിക്കായി കുടുംബം നൽകിയ വീൽചെയർ ഉൾപ്പടെയുള്ളവ എച്ച് സലാം ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home