ad
Deshabhimani

കെ എസ് അജയകുമാറിനെ അനുസ്‌മരിച്ചു

anusmaranam

കെ എസ് അജയകുമാർ അനുസ്‌മരണ സമ്മേളനം സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി പ്രദീപ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 09, 2026, 12:38 AM | 1 min read

മാന്നാർ

സിപിഐ എം പുലിയൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ എസ് അജയകുമാറിന്റെ ഒമ്പതാമത് ചരമവാർഷികം ആചരിച്ചു. അനുസ്‌മരണം ഏരിയ കമ്മിറ്റി അംഗം കെ പി പ്രദീപ് ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്‌ണൻ, വി കെ മധു, സന്ദീപ് കൃഷ്‌ണൻ, കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home