ad
Deshabhimani

കവി ഹരികുമാർ പുതുശേരിയെ അനുസ്മരിച്ചു

കവി ഹരികുമാർ പുതുശേരിയുടെ സ്മൃതിയിടത്തിൽ നടന്ന പുഷ്പാർച്ചന

കവി ഹരികുമാർ പുതുശേരിയുടെ സ്മൃതിയിടത്തിൽ നടന്ന പുഷ്പാർച്ചന

വെബ് ഡെസ്ക്

Published on Feb 14, 2026, 12:14 AM | 1 min read

ചാരുംമൂട്

കവി ഹരികുമാർ പുതുശേരിയുടെ എട്ടാം അനുസ്മരണ ദിനം ആചരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പ്പാർച്ചനയ്ക്കുശേഷം ചേർന്ന യോഗം കവി നന്ദകുമാർ വള്ളിക്കാവ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം സുബി സജി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഗീത മധു, മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ എസ് സലീംകുമാർ, മോഹനൻപിള്ള, സലീം അമ്പീത്തറ, എസ് ഉണ്ണികൃഷ്ണൻ, മോഹൻ വാസുദേവ്, സുധീർ കട്ടച്ചിറ, ബാബു കടുവുങ്കൽ, ,സെലിൻ ഗോപി, ജി മുരളി, ഡോ.സുഷമ, ലത പുതുശേരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home