ad
Deshabhimani

ആവേശമായി രക്തസാക്ഷി സ്മരണകള്‍

anusmaranam

രക്തസാക്ഷി എം അച്യുതക്കുറുപ്പിന്റെ രക്തസാക്ഷി മണ്ഡപത്തിൽ 
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പുഷ-്‌പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 12:01 AM | 1 min read

മാന്നാർ

ചെന്നിത്തലയിലെ അനശ്വര രക്തസാക്ഷി എം അച്യുതക്കുറുപ്പിന്റെ വീട് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ സന്ദർശിച്ചു. മുടവണ്ടൂർ വീട്ടിലെത്തി അച്യുതക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മയെ കണ്ട് സംസാരിച്ചു. തുടർന്ന് അച്യുതക്കുറുപ്പിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ-്‌പാർച്ചന നടത്തി. പാണ്ടനാട്ടിലെ രക്തസാക്ഷികളായ രവി‑കുഞ്ഞുകുഞ്ഞ് രക്തസാക്ഷി മണ്ഡപത്തിലും മാന്നാർ ചന്ദ്രശേഖരൻപിള്ള വൈദ്യന്റെയും സ-്‌മൃതി മണ്ഡപത്തിലും സജി ചെറിയാൻ പുഷ-്‌പാർച്ചന നടത്തി. പാവുക്കര, ഇരമത്തൂർ ജമാഅത്ത് പള്ളികളിലും സജി ചെറിയാൻ സന്ദർശിച്ച് വോട്ടഭ്യർഥന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home