Deshabhimani

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക്‌ യാത്രയയപ്പ് നൽകി

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ അംഗങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പ് 
സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു

പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ അംഗങ്ങള്‍ക്ക് നല്‍കിയ യാത്രയയപ്പ് 
സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 01:45 AM | 1 min read

ആലപ്പുഴ
ഡൽഹിയിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന പാർലമെന്റ്‌ മാർച്ചിൽ പങ്കെടുക്കുന്ന ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. സിഐടിയു ജില്ലാ കമ്മിറ്റിയുടെ യാത്രയയപ്പ് സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ പി കെ ഫൈസൽ, ഷീല ജെയിംസ്, എൻ സജീർ, സി പ്രസാദ്, രമ ശിവകുമാർ, ജയൻ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani editorial

03

print edition സംഘപരിവാർ ത്രയത്തിന്‌ തിരിച്ചടി
deshabhimani editorial

04

print edition ജനാധിപത്യവിരുദ്ധർക്ക്‌
താക്കീതായ ഇടപെടൽ
deshabhimani section

Recommended

Deshabhimani
Home