ad
Deshabhimani

നവോദയയുടെ സ്‌നേഹസാന്ത്വനം

navodaya

നവോദയയുടെ ധനസഹായം വിതരണംചെയ്ത ശേഷം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ കുടുംബാംഗങ്ങളോടും പ്രവർത്തകരോടും ഒപ്പം

വെബ് ഡെസ്ക്

Published on Mar 02, 2026, 12:44 AM | 1 min read

തകഴി

ദമ്മാം നവോദയ സാംസ്‌കാരിക വേദി സെക്കൻഡ്‌ ഇൻഡസ്ട്രിയൽ ഏരിയ നോർത്ത് യൂണിറ്റ് അംഗമായിരിക്കെ അന്തരിച്ച തകഴി തെന്നടി സനിഷ്ഭവനിൽ പ്രദീപ്കുമാറിന്റെ കുടുംബത്തിനുള്ള ധനസഹായം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ കൈമാറി. ​പ്രദീപിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ കേരള പ്രവാസി സംഘം ജില്ലാ ട്രഷറർ സലിം ആറാട്ടുപുഴ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സുരേഷ്, സന്തോഷ് മാനവം, വിജയസൂരി,‍ ബെന്നി, വാർഡ് മെമ്പർ കെ ഗോപാലകൃഷ്‌ണൻ, മുകുന്ദൻ, ഗോപൻ, പ്രദീപ്, അഞ്‌ജു, ബിനു ഗോപൻ, ശരണ്യ, തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home