ad
Deshabhimani

രാത്രി വൈകിയും എംഎൽഎ ക്യാമ്പുകളിൽ

MLA
വെബ് ഡെസ്ക്

Published on Aug 08, 2026, 12:21 AM | 1 min read

മാവേലിക്കര

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസമായി രാത്രി വൈകിയും ക്യാമ്പുകൾ സന്ദർശിച്ച് എം എസ് അരുൺകുമാർ എംഎൽഎ. പ്രളയ സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്തി ഉദ്യോഗസ്ഥർക്ക്‌ നിർദേശങ്ങൾ നൽകിയും ക്യാമ്പിലുള്ളവരുടെ ക്ഷേമം ഉറപ്പാക്കിയുമാണ്‌ എംഎൽഎ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home