ad
Deshabhimani

അംഗത്വ കാമ്പയിൻ

membership

കേരള കർഷകസംഘം അംഗത്വവിതരണം രാമപുരം മേഖലയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 13, 2026, 12:07 AM | 1 min read

കായംകുളം

​കേരള കർഷകസംഘം അംഗത്വവിതരണം രാമപുരം മേഖലയിൽ കർഷകനായ കളീക്കൽ തുളസീധരൻപിള്ളയ്‌ക്കും കുടുംബത്തിനും നൽകി കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗങ്ങളായ വി മുരളീധരൻ, ആർ ജയകുമാർ, മേഖലാ കമ്മിറ്റി അംഗങ്ങളായ ശശി മോഹനൻപിള്ള, ഗീത തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home