മലയൻ കനാൽ ആഴംകൂട്ടൽ തുടങ്ങി

dreging

കൃഷ-്‌ണപുരം പഞ്ചായത്തിലെ മലയൻ കനാൽ ആഴംകൂട്ടൽ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2025, 12:14 AM | 1 min read

കായംകുളം യു

പ്രതിഭ എംഎൽഎയുടെ പ്രത്യേക വികസനഫണ്ടിൽനിന്ന്‌ അനുവദിച്ച 16 ലക്ഷം രൂപ വിനിയോഗിച്ച് കൃഷ-്‌ണപുരം പഞ്ചായത്തിലെ 12,14,15 വാർഡുകളിൽ ശീലാഞറപാലം മുതൽ തോണ്ടലിക്കുന്നേൽപാലം വരെ മലയൻ കനാലിൽ എക്കലും ചെളിയും നീക്കം ചെയ-്‌ത്‌ ആഴംകൂട്ടുന്ന പദ്ധതിക്ക് തുടക്കമായി. നിർമാണ പ്രവർത്തനങ്ങൾ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. കൃഷ-്‌ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീഹരി കോട്ടിരേത്ത് അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്തംഗങ്ങളായ എസ് നസിം, രാജി പ്രേംകുമാർ, ആശ രാജ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home