ad
Deshabhimani

ചോരാത്ത വീട് പദ്ധതി: 52–ാം വീടിന് കട്ടിളവച്ചു

house

പാവുക്കര മണലിൽ തെക്കേതിൽ വിജയൻ – ആനന്ദവല്ലി ദമ്പതികളുടെ കുടുംബത്തിന് നിർമിക്കുന്ന വീടിന് പഞ്ചായത്ത് പ്രസിഡന്റ് ബികെ പ്രസാദ് കട്ടിളവയ്‌ക്കുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 12:37 AM | 1 min read

മാന്നാർ

ചോരാത്ത വീട് പദ്ധതിയിൽ പാവുക്കര മണലിൽ തെക്കേതിൽ വിജയൻ – ആനന്ദവല്ലി ദമ്പതികളുടെ കുടുംബത്തിന് നിർമിക്കുന്ന വീടിന് പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് കട്ടിളവച്ചു. പദ്ധതി ചെയർമാൻ കെ എ കരീം അധ്യക്ഷനായി. പഞ്ചായത്തംഗം ലേഖനകുമാരി, ജനറൽ കൺവീനർ റോയി പുത്തൻപുരയ്‌ക്കൽ, അലക്‌സാണ്ടർ പി ജോർജ്, കൊച്ചിൻ റഹ്മാൻ, സുധീർ, രവി തൈച്ചിറ, കെ പി ഗോപി, സാജിത, എം വി സുരേഷ്‌കുമാർ, എം ഡി സതീഷ്‌കുമാർ, പി വിജയൻ, ഡി സജി, ആനന്ദവല്ലി എന്നിവർ സംസാരിച്ചു. പദ്ധതിയിലെ 52–ാം വീടാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home