Deshabhimani

കുമാരപുരം വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് തുറന്നു

LC Office

സിപിഐ എം കുമാരപുരം വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 12:16 AM | 1 min read

ഹരിപ്പാട്

സിപിഐ എം കുമാരപുരം വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എസ് സുരേഷ്‌കുമാർ അധ്യക്ഷനായി. ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ് പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് സുരേഷ്, ടി എം ഗോപിനാഥൻ, കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ്‌ ആശ രാമചന്ദ്രൻ, പി സോണി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ആർ രതീഷ് സ്വാഗതവും യു പ്രദീപ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home