ad
Deshabhimani

കെഎസ്‌എസ്‌പിയു ബ്ലോക്ക് സമ്മേളനം

KSSPU

കെഎസ്എസ്-പിയു മാവേലിക്കര ബ്ലോക്ക് സമ്മേളനം സംസ്ഥാന വെെസ് പ്രസിഡന്റ് മേഴ്സിക്കുട്ടി ജോർജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 02, 2026, 12:31 AM | 1 min read

മാവേലിക്കര

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ബ്ലോക്ക്‌ സമ്മേളനം ചെന്നിത്തല മഹാത്മാ പബ്ലിക് സ-്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു. സർക്കാർ രൂപീകരിച്ച പെൻഷൻ പരിഷ-്‌കരണ കമീഷന്റെ പ്രവർത്തനം വേഗത്തിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ മേഴ്സിക്കുട്ടി ജോർജ് ഉദ്ഘാടനംചെയ-്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ശിവാനന്ദൻ അധ്യക്ഷനായി. ജില്ലാ വൈസ-്‌പ്രസിഡന്റ്‌ വി ബി പ്രസന്നകുമാർ സംഘടനാ റിപ്പോർട്ടും, ബ്ലോക്ക്‌ സെക്രട്ടറി കെ വിജയകുമാരൻനായർ വാർഷിക റിപ്പോർട്ടും ട്രഷറർ ജെ കൃഷ-്‌ണകുമാരി വാർഷിക കണക്കും അവതരിപ്പിച്ചു. പി വി ഗോവിന്ദപിള്ള, എം ശശിധരൻ ആചാരി, ജി ഗോപാലകൃഷ-്‌ണപിള്ള, പി ശ്യം, കെ കെ വിശ്വംഭരൻ, പി രമാദേവി, കേശവൻകുട്ടി, എം പി ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ശിവാനന്ദൻ (പ്രസിഡന്റ്‌), പി കേശവൻകുട്ടിനായർ, ജി ഗോപാലകൃഷ-്‌ണപിള്ള, ഒ അച്യുതൻ (വൈസ്‌പ്രസിഡന്റുമാർ). കെ വിജയകുമാരൻനായർ (സെക്രട്ടറി). എം പി ഗോപകുമാർ, പി ജി ജോസ്, കെ കെ വിശ്വംഭരൻ (ജോയിന്റ്‌ സെക്രെട്ടറിമാർ), ജെ കൃഷ-്‌ണകുമാരി (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home