Deshabhimani

തെക്കേക്കരയിൽ കൊയ്‌ത്തുത്സവം

harvest festival
വെബ് ഡെസ്ക്

Published on Mar 11, 2026, 12:11 AM | 1 min read

മാവേലിക്കര

തെക്കേക്കര പഞ്ചായത്തിൽ പള്ളിയാവട്ടം, കുറത്തികാട്, ചൂരലൂർ, ചെറുകുന്നം പാടശേഖരങ്ങളിലെ 300 ഏക്കർ നെൽകൃഷിയുടെ വിളവെടുപ്പുത്സവം തുടങ്ങി. പള്ളിയാവട്ടം പാടശേഖരത്തിൽ പ്രസിഡന്റ്‌ പ്രിയ വിനോദ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ജി വിഷ്‌ണു, സുധർമ, പ്രദീപ്കുമാർ, പാടശേഖരസമിതി ഭാരവാഹികളായ കെ സുരേന്ദ്രൻ, പി സുരേന്ദ്രൻ, സദാനന്ദൻ, രവി മുണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home