Deshabhimani

"ഹർഷം' പൂർവവിദ്യാർഥി സംഗമം

alumni meet

നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് പൂർവവിദ്യാർഥി സംഗമം കാർത്തികപ്പള്ളി 
എക്‌സൈസ് സർക്കിൾ റിട്ട. ഇൻസ്‌പെക്‌ടർ എസ് ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 17, 2025, 12:11 AM | 1 min read

കാർത്തികപ്പള്ളി

നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലെ 1986-–89 ബികോം ബാച്ചിന്റെ പൂർവവിദ്യാർഥിസംഗമം ‘ഹർഷം' കാർത്തികപ്പള്ളി എക്‌സൈസ് സർക്കിൾ റിട്ട. ഇൻസ്‌പെക്‌ടർ എസ് ശശികുമാർ ഉദ്ഘാടനംചെയ്‌തു. എസ് ശൈലേന്ദ്രൻ തൃക്കുന്നപ്പുഴ അധ്യക്ഷനായി. ബിജു എബ്രഹാം, എസ് ധനലക്ഷ്‌മി, പി പ്രശാന്തൻ കരുവാറ്റ, എസ് അജി തൃപ്പക്കുടം, റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വിനോദ് മഹാദേവികാട്, അഡ്വ. ജോൺസൺ, റിട്ട. സഹകരണവകുപ്പ് സ്‌പെഷ്യൽ ഗ്രേഡ് ഓഡിറ്റർ ആർ ധനരാജൻ, കെ പ്രസാദ്, ബിന്ദു, ഷാഹിദ പുറക്കാട്, ബിജു തോമസ് കരുവാറ്റ, ഡോളി എലിസബത്ത്, ജെ തങ്കമണി, ബിജു എബ്രഹാം, സുജ ജോൺ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home