ad
Deshabhimani

കർഷകസംഘം പ്രതിഷേധ മാർച്ചും ധർണയും

കർഷകസംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ-്റ്റ‍് ഓഫീസ് ധർണ 
സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 20, 2025, 02:05 AM | 1 min read

ചെങ്ങന്നൂർ

രാസവള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കർഷകസംഘം ഏരിയ കമ്മിറ്റി ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്​തു. കർഷകസംഘം ഏരിയ പ്രസിഡന്റ്​ ടി കെ സുഭാഷ് അധ്യക്ഷനായി. സെക്രട്ടറി ബി ബാബു, ജില്ലാ കമ്മിറ്റിയംഗം മഞ്ജുളദേവി, മധു ചെങ്ങന്നൂർ, വി എൻ രവീന്ദ്രൻനായർ, എം കെ ശ്രീകുമാർ, പ്രൊഫ. ബിജി എബ്രഹാം, പി കെ അനിൽകുമാർ, വത്സല രാമചന്ദ്രൻ, പി ആർ വിജയകുമാർ, എ രമേശ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home