ad
Deshabhimani

ജനദ്രോഹ ബജറ്റിനെതിരെ 
പ്രകടനവും യോഗവും

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി 
സംഘടിപ്പിച്ച യോഗം സെക്രട്ടറി ഹേമലത മോഹൻ ഉദ്ഘാടനംചെയ്യുന്നു

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി 
സംഘടിപ്പിച്ച യോഗം സെക്രട്ടറി ഹേമലത മോഹൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 01:00 AM | 1 min read

ചെങ്ങന്നൂർ

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചെങ്ങന്നൂർ മിനിസിവിൽ സ്റ്റേഷനു മുന്നിൽ യോഗം ഏരിയ സെക്രട്ടറി ഹേമലത മോഹൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ടി അനിതകുമാരി അധ്യക്ഷയായി. ജില്ലാ ട്രഷറർ കെ എം ശ്രീദേവി, ജില്ല കമ്മിറ്റിയംഗം മഞ്ജു പ്രസന്നൻ, ടി അനു, വി എസ് സവിത, സിമി മനോജ് എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home