ad
Deshabhimani

പിരിച്ചുവിടലിനെതിരെ പ്രതിഷേധം

ഇലക്ട്രിസിറ്റി ബോർഡ്‌ കോൺട്രാക്ട്‌ വർക്കേഴ്സ്‌ അസോസിയേഷൻ (സിഐടിയു) സംഘടിപ്പിച്ച പ്രതിഷേധ ധർണ 
പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

ഇലക്ട്രിസിറ്റി ബോർഡ്‌ കോൺട്രാക്ട്‌ വർക്കേഴ്സ്‌ അസോസിയേഷൻ (സിഐടിയു) സംഘടിപ്പിച്ച പ്രതിഷേധ ധർണ 
പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 01:57 AM | 1 min read

കോഴിക്കോട്‌ ഭരണമാറ്റത്തിന്‌ പിന്നാലെ കെഎസ്‌ഇബിയിലെ കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധം. ഇലക്ട്രിസിറ്റി ബോർഡ്‌ കോൺട്രാക്ട്‌ വർക്കേഴ്സ്‌ അസോസിയേഷൻ (സിഐടിയു) സംഘടിപ്പിച്ച ധർണ സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി കെ പ്രമോദ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എം ഗോപകുമാർ, സംസ്ഥാന ജോ. സെക്രട്ടറി സി വി ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ അത്താണിക്കൽ, ദാസൻ, പ്രജിത്ത്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home