Deshabhimani

സിഐടിയു ഏരിയ കൺവൻഷൻ

citu

സിഐടിയു ചാരുംമൂട് ഏരിയ കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:34 AM | 1 min read

ചാരുംമൂട്

സിഐടിയു ചാരുംമൂട് ഏരിയ കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി രാജൻ അധ്യക്ഷനായി. ഏരിയാസെക്രട്ടറി വി വിനോദ് സ്വാഗതം പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് അനിരുദ്ധൻ, ഒ മനോജ്, ജെ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി രാജൻ (പ്രസിഡന്റ്‌), ജെ രവീന്ദ്രനാഥ് (സെക്രട്ടറി).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home