ad
Deshabhimani

ചതയദിന ഘോഷയാത്ര

തിരുവൻവണ്ടൂർ എസ്എൻഡിപി  ശാഖാ യോഗത്തിന്റെ ചതയദിന ഘോഷയാത്ര സജി ചെറിയാൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ചതയദിന ഘോഷയാത്ര സജി ചെറിയാൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 30, 2026, 12:16 AM | 1 min read

ചെങ്ങന്നൂർ

തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ചതയദിന ഘോഷയാത്ര സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ശാഖാ പ്രസിസന്റ് ഹരി പത്മനാഭൻ അധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ചതയദിന സന്ദേശം നൽകി. ഫാ. കുറിയാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ്, പഞ്ചായത്തംഗം ജോബി ജോസ്, അനിൽ അമ്പാടി, ശാഖാ സെക്രട്ടറി സോമോൻ തോപ്പിൽ, വിജീഷ് മേടയിൽ, എം വി പങ്കജാക്ഷൻ‍, ശ്രീകല സുനിൽ, ഗീതാ സുരേന്ദ്രൻ, സെക്രട്ടറി സജിതാ സന്തോഷ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home