ad
Deshabhimani

ബാലസംഘം മേഖലാ സമ്മേളനം

balasangam

ബാലസംഘം ഹരിപ്പാട് ടൗൺ ഈസ്‌റ്റ്‌ മേഖലാ സമ്മേളനം ഏരിയ കൺവീനർ സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 12:46 AM | 1 min read

ഹരിപ്പാട്

ബാലസംഘം ഹരിപ്പാട് ടൗൺ ഈസ്‌റ്റ്‌ മേഖലാ സമ്മേളനം ഏരിയ കൺവീനർ സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് സഞ്‌ജന അധ്യക്ഷയായി. കൺവീനർ ചിപ്പി, ഇളനെല്ലൂർ തങ്കച്ചൻ, നിതിൻ ഓടമ്പള്ളി,ശരണ്യ ബാബു, എം ആർ മധു, ശ്രീവിദ്യ, അർജുൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇഷാൻ (പ്രസിഡന്റ്), അദ്വൈത് (സെക്രട്ടറി), ചിപ്പി(കൺവീനർ), ശരണ്യ ബാബു (കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home