ബാലസംഘം മേഖലാ സമ്മേളനം

ബാലസംഘം ചുനക്കര വടക്ക് മേഖലാ സമ്മേളന പ്രതിനിധികൾ ഭാരവാഹികളോടൊപ്പം
ചാരുംമൂട്
ബാലസംഘം ചുനക്കര വടക്ക് മേഖലാ സമ്മേളനം ജില്ലാ കോ–ഓർഡിനേറ്റർ അഖിൽ മാധവൻ ഉദ്ഘാടനംചെയ്‌തു. പവൻ രാജീവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി രഹ്‌ന റഹീം, അനശ്വര എസ് ബിനു, പി വി ഗോപാലകൃഷ്‌ണൻ, സീന റഹീം, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: ബി അദ്വൈത് (പ്രസിഡന്റ്), ദക്ഷ രതീഷ് (സെക്രട്ടറി).








0 comments