ad
Deshabhimani

സായുധസേനാ 
പതാകദിനം 
ആചരിച്ചു

ജില്ലാ സൈനികക്ഷേമവകുപ്പ് സായുധസേനാ പതാകദിനാചരണം എഡിഎം ആശ സി എബ്രഹാം ഉദ്‌ഘാടനംചെയ്യുന്നു

ജില്ലാ സൈനികക്ഷേമവകുപ്പ് സായുധസേനാ പതാകദിനാചരണം എഡിഎം ആശ സി എബ്രഹാം ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 16, 2025, 12:18 AM | 1 min read

ആലപ്പുഴ

ജില്ല സൈനികക്ഷേമവകുപ്പ് സായുധസേനാ പതാകദിനം ആചരിച്ചു. സായുധസേനാ പതാകയുടെ ആദ്യ വിൽപ്പനയും ദിനാചരണവും എഡിഎം ആശ സി എബ്രഹാം ഉദ്‌ഘാടനംചെയ്‌തു. റിട്ട. എയർ വൈസ്‌മാർഷൽ പി കെ ശ്രീകുമാർ, അഡീഷണൽ എസ്‌പി ജിൽസൺ മാത്യു, ജില്ലാ സൈനികക്ഷേമ ഓഫീസർ വി സുധാകരൻ, ഡോ. വിനോയ് പാലത്തറ, റോട്ടറി ക്ലബ് പ്രസിഡന്റ് സി വിജയകുമാർ, ആലപ്പുഴ സ്‌റ്റേഷൻ കാന്റീൻ ഓഫീസർ ഇൻ - ചാർജ് ജോസഫ് പുരയ്‌ക്കൽ, മനോജ് കരിമുളയ്‌ക്കൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home