ad
Deshabhimani

ബാലസംഘം ഏരിയതല അംഗത്വവിതരണം

balasangam

ബാലസംഘം മാവേലിക്കര ഏരിയ അംഗത്വവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 29, 2025, 12:09 AM | 1 min read

മാവേലിക്കര

ബാലസംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ ഏരിയതല അംഗത്വവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. അർച്ചന അധ്യക്ഷയായി. കോശി അലക്‌സ്‌, എ എം ഹാഷിർ, സിബി വർഗീസ്, നികേഷ് തമ്പി, ആർ ഗംഗാധരൻ, സുലേഖകുമാരി, എ ബി അശ്വിൻ, അഖിൽ മാധവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home