ad
Deshabhimani

അനുമോദിച്ചു

merit award

ചെന്നിത്തല പഞ്ചായത്ത് 12–-ാം വാർഡിലെ മെമ്പേഴ്‌സ് മെറിറ്റ് അവാർഡ് വിതരണം സജി ചെറിയാൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:40 AM | 1 min read

മാന്നാർ

ചെന്നിത്തല പഞ്ചായത്ത് 12–-ാം വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ വിജയികൾക്ക് മെമ്പേഴ്‌സ് മെറിറ്റ് അവാർഡ് വിതരണംചെയ്‌തു. സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ അജിത ദേവരാജൻ അധ്യക്ഷയായി. പഞ്ചായത്തംഗം ഷിബു കിളിയമ്മൻതറയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ആർ സഞ്‌ജീവൻ, ഫാ. ജിൻസൺ ഗ്രിഗരി, മഞ്‌ജു എം രഞ്‌ജിത്ത്‌, ലേഖാമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home