ad
Deshabhimani

വാര്‍ഷിക പൂജ 
നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 25, 2026, 12:20 AM | 1 min read

ഓലകെട്ടിയന്പലം

കൊയ്‌പ്പള്ളികാരാണ്മ തട്ടുപുരയ്‌ക്കല്‍ ദേവീ – നാഗരാജ – നാഗയക്ഷീ ക്ഷേത്രത്തിലെ വാര്‍ഷികപൂജ വ്യാഴാഴ്‌ച തന്ത്രി നീലമന ഇല്ലം പരമേശ്വരന്‍ നന്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തും. രാവിലെ ആറിന്‌ നിര്‍മാല്യം, ൬.൩൦ന് ഗണപതിഹോമം, ഏഴിന് നവകം, എട്ടിന്‌ കലശപൂജ, ഒമ്പതിന്‌ കലശാഭിഷേകം, 10ന്‌ പുള്ളുവന്‍പാട്ട്, ശേഷം നൂറുംപാലും എന്നിവ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home