ad
Deshabhimani

സായാഹ്നസദസ്‌ നടത്തി

gathering

എഫ്എസ്ഇടിഒ മാവേലിക്കര മേഖലാ കമ്മിറ്റി ചാരുംമൂട്ടിൽ സംഘടിപ്പിച്ച സായാഹ്നസദസ്‌ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ജെ പ്രശാന്ത് ബാബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 12:09 AM | 1 min read

ചാരുംമൂട്

എഫ്എസ്ഇടിഒ മാവേലിക്കര മേഖലാ കമ്മിറ്റി ചാരുംമൂട്ടിൽ സായാഹ്നസദസ്‌ നടത്തി. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ജെ പ്രശാന്ത് ബാബു ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എഫ് റഷീദക്കുഞ്ഞ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി പ്രമോദ്, എസ് ഗിരീഷ്‌കുമാർ, എം എൻ റസീന, ടി വി ജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home