ad
Deshabhimani

കരപ്പാടങ്ങളിൽ 
വിളവെടുപ്പാരവം

കർഷക അവാർഡു ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ കൃഷിയിറക്കിയ വെണ്ടയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

കർഷക അവാർഡു ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ കൃഷിയിറക്കിയ വെണ്ടയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 25, 2026, 12:17 AM | 1 min read

കഞ്ഞിക്കുഴി ​
വേനൽ കടുക്കുമ്പോഴും കഞ്ഞിക്കുഴിയിലെ കരപ്പാടങ്ങളിൽ പച്ചക്കറികൃഷിയുടെ വിളവെടുപ്പിലാണ് കർഷകർ. സംസ്ഥാന കർഷക അവാർഡ്‌ ജേതാവ് ശുഭകേശൻ പാട്ടത്തിനെടുത്ത പാടശേഖരത്തിൽ കൃഷിയിറക്കിയ വെണ്ട ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ വിളവെടുത്തു. ബി സലിം, അഡ്വ. എം സന്തോഷ്‌കുമാർ, ലജിത തിലകൻ, സജിത ബൈജു, ജി ഉദയപ്പൻ, ശുഭകേശൻ എന്നിവർ പങ്കെടുത്തു. കളത്തിവീട്ടിൽ പാടശേഖരത്തോടുചേർന്നുള്ള റോഡുവക്കിലാണ് വിപണനവും ഒരുക്കിയിരിക്കുന്നത്.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home