ad
Deshabhimani

കാട്ടാനക്കുട്ടി ചരിഞ്ഞനിലയിൽ

wild elephant
വെബ് ഡെസ്ക്

Published on Jan 10, 2026, 12:30 AM | 1 min read


കാലടി

അതിരപ്പിള്ളി ഒമ്പതാംബ്ലോക്കിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളി വൈകിട്ടാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്.


ആനക്കുട്ടി പാറയിൽ വീണപ്പോഴുണ്ടായ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്ന്‌ വനംവകുപ്പ് വെറ്ററിനറി ഡോ ക്ടർമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home