ad
Deshabhimani

ശിശുപരിപാലന കേന്ദ്രത്തിലേക്ക് 
വാട്ടർപ്യൂരിഫയർ നൽകി

Water purifier

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് റോട്ടറി ക്ലബ്‌ ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി നൽകിയ വാട്ടർപ്യൂരിഫയർ ക്ലബ്‌ പ്രസിഡന്റ്‌ ടി കെ ഉണ്ണിക്കൃഷ്ണനിൽനിന്ന്‌ ജില്ലാ ശിശുക്ഷേമസമിതി എക്സിക്യൂട്ടീവംഗം എം എ രശ്മി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 02:08 AM | 1 min read

പറവൂർ


കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കിഴക്കേപ്രത്ത് പ്രവർത്തിക്കുന്ന ശിശുപരിപാലന കേന്ദ്രത്തിലേക്ക് റോട്ടറി ക്ലബ്‌ ഓഫ് കൊച്ചിൻ മുസിരിസ് സിറ്റി വാട്ടർപ്യൂരിഫയർ നൽകി.


ക്ലബ്‌ പ്രസിഡന്റ്‌ ടി കെ ഉണ്ണിക്കൃഷ്ണനിൽനിന്ന്‌ ജില്ലാ ശിശുക്ഷേമസമിതി എക്സിക്യൂട്ടീവംഗം എം എ രശ്മി വാട്ടർപ്യൂരിഫയർ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ഷിനി റെജി, ടി എം നിസാർ, ടി അനിൽകുമാർ, സാബു ടോമി, ആഷിഷ് വിചിത്രൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home