ad
Deshabhimani

വിജൂ കൃഷ്ണനെ സ്വീകരിച്ചു

viju krishnan

കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണനെ കൊച്ചി വിമാനത്താവളത്തിൽ കർഷകസംഘം നേതാക്കൾ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 02:24 AM | 1 min read

അങ്കമാലി


ആലപ്പുഴയിൽ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ കിസാൻസഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണനെ കർഷകസംഘം നേതാക്കൾ സ്വീകരിച്ചു.


ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ കെ ഷിബു, വൈസ് പ്രസിഡന്റ്‌ പി അശോകൻ, ജില്ലാകമ്മിറ്റി അംഗം പി വി തോമസ്, ആലുവ ഏരിയ പ്രസിഡന്റ് എ കെ തോമസ്, അങ്കമാലി ഏരിയ പ്രസിഡന്റ് ബൈജു പറപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home