ad
Deshabhimani

പെരുമ്പാവൂരില്‍ പച്ചക്കറി മാർക്കറ്റ് 
ചീഞ്ഞുനാറുന്നു

vegetable market
വെബ് ഡെസ്ക്

Published on Sep 03, 2025, 02:28 AM | 1 min read


പെരുമ്പാവൂർ

നഗരസഭ പച്ചക്കറി മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് വളപ്പിലെ മാലിന്യം നീക്കാതെ ചീഞ്ഞുനാറുന്നു. പച്ചക്കറി അവശിഷ്ടങ്ങളും പുറമെനിന്നുള്ള മാലിന്യങ്ങളും ഇവിടെ തള്ളിയിട്ടുണ്ട്‌.


മഴ പെയ്തതോടെ പുഴുവരിക്കാൻ തുടങ്ങി. സമീപമുള്ള കച്ചവടസ്ഥാപനങ്ങളിലും മാർക്കറ്റിലുമെത്തുന്നവർ ദുർഗന്ധംമൂലം ദുരിതത്തിലാണ്‌. മാർക്കറ്റ് വളപ്പിൽനിന്ന് മാലിന്യം അടിയന്തരമായി നീക്കണമെന്നും ഇവിടെ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home